ശിവന്റെ തലയിൽ എന്ത് കൊണ്ട് ചന്ദ്രക്കല
ശിവ ക്ഷേത്രത്തിൽ പോകുമ്പോൾ ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ശിവ ലിംഗത്തിനു മുകളിൽ ചന്ദ്രക്കലകൾ വയ്ക്കുന്നത് എന്ന് ? എല്ലാ ശിവരൂപത്തിലും മുകളിൽ ഒരു ചന്ദ്രക്കല കാണാം . അതിനു പിന്നിൽ ഒരു ആത്മീയ തത്വം ഉണ്ട്
ചന്ദ്രന് വേറെ ഉള്ള ഒരു പേര് ആണ് "മതി " അതായത് ബുദ്ധി . മനുഷ്യ മനസ്സും ചന്ദ്രനും തമ്മിൽ പ്രകൃത്യാ തന്നെ ബന്ധം ഉണ്ട് .. വാവ് ദിവസങ്ങളിൽ ബുദ്ധി ഭ്രമം സംഭവിച്ചവർക്ക് അത് കൂടാൻ സാധ്യത ഉണ്ട് . അത് കൊണ്ട് തന്നെ മഹർഷിമാർ പണ്ട് മുതലേ ചന്ദ്രനെ ബുദ്ധിയുടെ ചിഹ്നം ആയി ഉപയോഗിച്ചിരുന്നു
നമ്മുടെ എല്ലാം ഉള്ളിൽ വസിക്കുന്ന പരമാത്മ ബോധം ആണ് ബുദ്ധിയെ താങ്ങി നിർത്തിയിരിക്കുന്നത് . ശിവൻ ആണ് ആ പരമാത്മ ബോധം അതിനു മുകളിൽ തിളങ്ങുന്ന ചന്ദ്രക്കല ബുദ്ധിയെ ആണ് പ്രതിനിദാനം ചെയ്യുന്നത്.
പാർവതി മനസ്സിനെയും .. ഗംഗ ആത്മ നിർവൃതിയെയും ആണ് പ്രതിനിദാനം ചെയ്യുന്നത്

No comments:
Post a Comment